LEARN EXPLORE CREATE WITH AI
Tickets
LEARN EXPLORE CREATE WITH AI
CIGI D-Vision Artificial Antelligence ഏകദിന ശില്പശാല Mr Gafuur Attuur ന്റെ നേതൃത്വത്തിൽ CIGI ചേവായൂർ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ജുലൈ 5 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്നു.
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന link വഴി register ചെയ്യുക.
https://connect.cigi.org/event/learn-explore-create-with-ai-185/register
Contact:8086661538