Leadership Program for LSG members
Tickets
Leadership Program for LSG members
Be a Change Maker - Leadership Program for LSG members
പ്രിയരെ,
ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കായി സിജി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവരുടെ
വാർഡ് / ഡിവിഷൻ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ഏറ്റവും മികച്ചതാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
ശിൽപശാലയിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ:
1) വാർഡ് തലത്തിൽ വിദ്യാഭ്യാസ, തൊഴിൽ വികസന പദ്ധതികൾ എങ്ങനെ രൂപപ്പെടുത്താം?
2) വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടപ്പിലാക്കാവുന്ന മാതൃക പദ്ധതികൾ ഏതൊക്കെ ?
3) തൊഴിൽ സാധ്യതൾ സൃഷ്ടിക്കുന്ന പ്രാദേശിക വികസന മാതൃകകൾ ഏതൊക്കെ ?
4) കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം.
5) CSR ഫണ്ട് നേടിയെടുക്കാൻ എന്ത് ചെയ്യണം ?
തീർച്ചയായും നിങ്ങളുടെ വാർഡ് ഏറ്റവും മികച്ചതാക്കാം - നിങ്ങൾ മാറ്റത്തിൻ്റെ ചാലക ശക്തിയാവുകയാണെങ്കിൽ.
ശില്പശാല വിവരങ്ങൾ:
🗓️ തിയതി: 25 ജനുവരി 2026, ഞായർ
🕙 സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 04:00 വരെ
📍 സ്ഥലം: സിജി ക്യാമ്പസ്, ചേവായൂർ, കോഴിക്കോട്
ശില്പശാലയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക:
https://connect.cigi.org/event/leadership-program-for-lsg-members-119/register
കൂടുതൽ വിവരങ്ങൾക്ക്:
8086662003 / 8086661538
നിഷ എം. എം.
ഡയറക്ടർ
HR വിഭാഗം, സിജി