KERALA GRAMOTSAVAM
Tickets
KERALA GRAMOTSAVAM
CIGI- Gramadeepam Anniversary
🌟
കേരള ഗ്രാമോത്സവം 2025
🌟
ഗ്രാമദീപം – 4ാം വാർഷികം 🎉
നമ്മുടെ ഗ്രാമങ്ങളെ ജ്ഞാനത്തിന്റെയും മൂല്യത്തിന്റെയും പ്രകാശത്തോടെ മുന്നോട്ട് നയിക്കുന്ന ഗ്രാമദീപം അതിന്റെ 4ാം വാർഷികം ആഘോഷിക്കുകയാണ്!
ഈ മഹത്തായ യാത്രയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന ജില്ലാ കോർഡിനേറ്റർമാർ, ഗ്രാമദർശക്-മാർ, ഗ്രാമദീപം വിദ്യാർത്ഥികൾ — എല്ലാവരും തന്നെ ഒന്നിക്കുകയാണ്
ഓഗസ്റ്റ് 24ാം തിയ്യതി ചേവായൂർ സിജിയിൽ വെച്ച് നടക്കുന്ന കേരള ഗ്രാമോത്സവത്തിലൂടെ...
✨ പരിപാടിയുടെ ഭാഗമായി ഗ്രാമദർശകർക്ക് പ്രത്യേകമായി പരിശീലന സെഷനും, കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടക്കുന്നതായിരിക്കും.
🎯 ഗ്രാമദീപത്തിനെ അത്യുന്നതങ്ങളിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മുഴുവൻ
ഗ്രാമദീപം കുടുംബാംഗങ്ങളെയും നമ്മുടെ വിജയങ്ങളും സ്വപ്നങ്ങളും പങ്കിടുന്ന ആഘോഷ ദിനത്തിലേക്ക് ഹൃദയ പൂർവ്വം ക്ഷണിക്കുന്നു.