Exclusive Cinduction For College Teachers

Tickets

Exclusive Cinduction For College Teachers

Exclusive C-induction Program for College Teachers


വിദ്യാഭ്യാസ തൊഴിൽ മാർഗ നിർദ്ദേശ രംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഭാഗമായി പ്രവർത്തിക്കാൻ താല്പര്യമുള്ള കോളേജ് അധ്യാപകർക്കായി Exclusive C Induction പ്രോഗ്രാം.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിജി നടത്തി വരുന്ന പദ്ധതികളുടെ ഭാഗമാവുന്നതോടൊപ്പം നിങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചക്കായി ഈ മേഖലയിലെ വിദഗ്ധരുമായി നെറ്റ് വർക്ക് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.


ആർക്കെല്ലാം പങ്കെടുക്കാം:


▪️കോളേജ് അധ്യാപകർ 

▪️IQAC കോർഡിനേറ്റർ മാർ 



🗓️ തിയതി: 24 ജനുവരി 2026, ശനിയാഴ്ച്ച 


🕙 സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 04:00 വരെ


📍സ്ഥലം: സിജി ക്യാമ്പസ്, ചേവായൂർ, കോഴിക്കോട്


പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക:


കൂടുതൽ വിവരങ്ങൾക്ക്: 8086662003/ 8086661538

Tickets

Date & Time
Saturday, January 24, 2026
9:30 AM 4:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004
helpdesk@cigi.org

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
helpdesk@cigi.org
SHARE

Find out what people see and say about this event, and join the conversation.