Exclusive Cinduction For College Students
Tickets
Exclusive Cinduction For College Students
കോളേജ് വിദ്യാർത്ഥികൾക്കും സിജിയുടെ ഭാഗമാകാം
വിദ്യാർത്ഥികൾക്ക് സ്വയം തിരിച്ചറിയാനും, ആത്മവിശ്വാസം വളർത്താനും, ജീവിതത്തിലും കരിയറിലും ആവശ്യമായ കഴിവുകൾ വളർത്തുന്നതിനുമായി സിജി സി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പഠനവിജയത്തോടൊപ്പം കരിയർ ഗൈഡൻസിലും വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക:
https://connect.cigi.org/event/exclusive-cinduction-for-college-students-124/register
📅 തീയതി : 26 ജനുവരി 2026 (തിങ്കൾ)
⏰ സമയം : രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ
📍 വേദി : CIGI കാമ്പസ്, ചേവായൂർ, കോഴിക്കോട്
കൂടുതൽ വിവരങ്ങൾക്ക്:8086661538/8086662003