CIGI DAY REGISTRATION FORM

Tickets

CIGI DAY REGISTRATION FORM




📢 സിജിയൻസിന് ഇരട്ടിമധുരം! 🎉 


സിജിഡേ ഇത്തവണ ഒരു ദിവസത്തെ പൂരമല്ല, രണ്ട് ദിവസത്തെ പൊടിപൂരം! 🥳 


📅 നവംബർ 1 & 2 തീയതികളിൽ നമുക്ക് ആഘോഷിക്കാം!

മിസ്സ് ചെയ്യരുത്:


ജോബ് ഫെസ്റ്റ് 👩🏻‍💻🧑🏻‍💻 : ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം!

എക്സ്പേർട്ട് ടോക്ക് 🎤 & കരിയർ പവലിയൻ 🧠 

ഫുഡ് ഫെസ്റ്റ് 😋 & സംഗീത വിസ്മയം 🎼 

വിദ്യാർത്ഥികളുടെ മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ 💃🏻🕺🏻 

🤝 സൗഹൃദങ്ങൾ പുതുക്കാനും അറിവുകൾ പങ്കുവെക്കാനും സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും നമുക്കൊരുമിക്കാം! ✨ 

👉 സിജിയൻമാരുടെ 29-ാം കുടുംബ സംഗമത്തിൽ ഭാഗമാവാനായി ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യൂ !


https://connect.cigi.org/event/cigi-day-registration-form-86/register

രജിസ്ട്രേഷൻ ഫീ: 200/- 


വിവരങ്ങൾക്ക്:8086662003,8086661538,8086662004


 

 


Tickets

Date & Time
Saturday, November 1, 2025
Start - 9:30 AM (Asia/Calcutta)
Sunday, November 2, 2025
End - 4:00 AM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004
helpdesk@cigi.org

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
helpdesk@cigi.org
SHARE

Find out what people see and say about this event, and join the conversation.