CDC EXL UK FELLOWSHIP PROGRAMME
Tickets
CDC EXL UK FELLOWSHIP PROGRAMME
🎓 വയനാട്ടിലെ ഉദ്യോഗാർത്ഥികൾക്ക് ഫെല്ലോഷിപ്പോടെ പഠിച്ച് കേന്ദ്ര സർക്കാർ ജോലി നേടാം🎓
കേന്ദ്ര സർക്കാർ ജോലികൾക്ക് തയ്യാറാടുക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.
SSC MTS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വയനാട് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്റർ (CDC) മേപ്പാടി ഒരുക്കുന്ന CDC EXL-UK ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഫെല്ലോഷിപ്പിന് വേണ്ട യോഗ്യത: പത്താം ക്ലാസ്സ്
പ്രായം: 18 - 25
സിജി നടത്തുന്ന പ്രിലിമിനറി പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.
▪️ SC, ST, OBC വിഭാഗങ്ങളിൽപ്പെട്ടവർക്കും, മുണ്ടക്കൈ - ചൂരൽമല ദുരന്ത ഭാധിതർക്കും മുൻഗണന ഉണ്ടായിരിക്കും.
📅 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 17 ഒക്ടോബർ 2025
🖥️ പ്രിലിമിനറി പരീക്ഷ: 20 ഒക്ടോബർ 2025 (ഓൺലൈൻ സംവിധാനത്തിലൂടെ)
🔗 അപേക്ഷ സമർപ്പിക്കാൻ:
https://connect.cigi.org/event/cdc-exl-uk-fellowsgip-programme-88/register
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086663004