CDC EXL UK FELLOWSGIP PROGRAMME

Tickets

CDC EXL UK FELLOWSGIP PROGRAMME


ഇനി ഫെല്ലോഷിപ്പോടുകൂടി SSC ക്ക് പഠിക്കാം 🎓


ഫെല്ലോഷിപ്പോടു കൂടെ കേന്ദ്ര സർക്കാർ ജോലികൾക്ക് തയ്യാറെടുക്കാൻ ബിരുദധാരികൾക്ക് അവസരം.


2026 ൽ നടക്കുന്ന SSC CGL പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരുക്കുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ നാലാമത്തെ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. 


ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് 72000/- രൂപ വരെ  ഫെല്ലോഷിപ്പ് നേടാൻ അവസരം.

സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.


▪️ SC, ST, OBC, വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.


◼️ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  അവസാന തിയ്യതി - 30 September 2025


◼️ പ്രിലിമിനറി പരീക്ഷ തിയതി - 11/09/2025 10:00 AM (ഓൺലൈൻ സംവിധാനം വഴിയായിരിക്കും പരീക്ഷ)




കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+ 8086663004, 8086663005

Tickets

Date & Time
Friday, October 10, 2025
Start - 12:30 PM (Asia/Calcutta)
Thursday, October 16, 2025
End - 6:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004
helpdesk@cigi.org

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
helpdesk@cigi.org
SHARE

Find out what people see and say about this event, and join the conversation.