Career Journalism Internship Program
Tickets
Registrations are closed
Career Journalism Internship Program
Career Journalism Internship Program
സിജിയിൽ കരിയർ ജേർണലിസം ഇന്റേൺഷിപ്പിന് അവസരം
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ ഡിപ്പാർട്മെന്റ് ഓഫ് കരിയർ ഗൈഡൻസ് വിഭാഗത്തിൽ സിജി കരിയർ ഹാൻഡ്‌ബുക്ക് പബ്ലിക്കേഷൻ വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത
ജേർണലിസം / മാസ് കമ്യൂണിക്കേഷൻ / അനുബന്ധഷയങ്ങളിൽ ബിരുദം
അവസരങ്ങൾ:
⏹ 2026 സിജി കരിയർ ഹാൻഡ്‌ബുക്ക് പബ്ലിക്കേഷന് നേതൃത്വം നൽകാം
⏹ Performance based Stipend
⏹ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ്.
Tickets
Registrations are closed