C- Step II
Tickets
C- Step II
പ്രിയ സിജി അസോസിയേറ്റ്സ്,
താങ്കൾ Cinduction, C Step 1 അല്ലെങ്കിൽ MAP എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണല്ലോ. ഇനി നമുക്ക് ചില പടികൾ കൂടി കയറാനും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുമുണ്ട്. അതിന്റെ ഭാഗമായി അടുത്ത നവംബർ 8 ,9 തീയതികളിൽ സിജി ക്യാംപസിൽ വെച്ച് സി സ്റ്റെപ് 2 സംഘടിപ്പിക്കുന്നുണ്ട്.
രണ്ട് ദിവസത്തെ ഈ റെസിഡൻഷ്യൽ workshop ലേക്ക് നിങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. സിജിത്വം നമ്മുടെ വാക്കുകളിലും പ്രവർത്തികളിലും ജീവിതയാത്രയിലും ഒന്ന് കൂടി ഉറപ്പിക്കാൻ ചിന്തകൾക്ക് മൂർച്ച കൂട്ടാൻ ആശയങ്ങളുടെ ഉറവകളെ ഉണർത്താൻ
പാട്ടും, പറച്ചിലും, കഥയും, കളിയുമായി രണ്ട് ദിവസം നമുക്ക് നമ്മെ തന്നെ ഒന്ന് ഉരച്ചു മിനുക്കാം... എന്നിട്ടങ്ങ് അടിച്ചുപൊളിക്കാം!
പങ്കെടുക്കുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
🔗 രജിസ്ട്രേഷൻ ലിങ്ക്:
https://connect.cigi.org/event/c-step-ii-81/register
💰 രജിസ്ട്രേഷൻ ഫീസ്: ₹2000/-
(ഭക്ഷണം, താമസം, പരിശീലന സാമഗ്രികൾ ഉൾപ്പെടുന്നു)
📞 കൂടുതൽ വിവരങ്ങൾക്ക്: 8086661538