C-FOCUS III
Tickets
C-FOCUS III
C-FOCUS III ശില്പശാല
CIGI HR Manual 2025 അനുസരിച്ചുള്ള C-FOCUS III പരിശീലനം
🌟 ഭാവിയിലെ ലീഡർഷിപ്പിനും യുവതലമുറയോടുള്ള പ്രതിബദ്ധതക്കും കൂടുതൽ പ്രാവീണ്യം നേടുന്നത്തിനായി C-FOCUS IIl സംഘടിപ്പിക്കുന്നു
നിങ്ങളുടെ കഴിവുകൾക്കും സമൂഹ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഈ അവസരം നഷ്ടപ്പെടുത്തരുതേ!
🎓 യോഗ്യത:
• പുതിയ HR മാനുവൽ പ്രകാരം C-FOCUS II പൂർത്തിയാക്കിയവർ
• C-FOCUS II-ന്റെ അസൈൻമെന്റ് സമർപ്പിച്ചവർ
📍 സ്ഥലം:
CIGI Headquarters Campus, Kozhikode
📅 തീയതികൾ:
2025 ഡിസംബർ 26, 27, 28
💰 രെജിസ്ട്രേഷൻ ഫീസ്: ₹3000/-
➡ ഭക്ഷണം + താമസം + പരിശീലന സാമഗ്രികൾ ഉൾപ്പെടുന്നു
📞 വിശദ വിവരങ്ങൾക്ക്: 8086661538