10 Day Residential Coaching for Secretariat Assistant Main Examination
Tickets
Registrations are closed
10 Day Residential Coaching for Secretariat Assistant Main Examination
10 Day Residential Coaching for Secretariat Assistant Main Examination
2025 സെപ്റ്റംബർ 27 ന് നടക്കുന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് മെയിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ക്രാഷ് കോഴ്സ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 10 മുതൽ 20 വരെ കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ സിജി നടത്തുന്ന സെലക്ഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക.
🎓 Key Features:
- Intensive Expert-Led Sessions
- Daily Mock Tests & Performance Reviews
- Collaborative Group Discussions
- Structured Peer Learning Environment
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി: 05 സെപ്റ്റംബർ 2025
രജിസ്റ്റർ ചെയ്തവർക്കുള്ള ഓൺലൈൻ ടെസ്റ്റ് സെപ്റ്റംബർ 6 ന് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+ 8086663004, 8086663005
Tickets
Registrations are closed